¡Sorpréndeme!

അതിർത്തകളെല്ലാം അടച്ചുപൂട്ടി സൗദി..ഭീതിയിൽ ലോകജനത | Oneindia Malayalam

2020-12-21 1,580 Dailymotion

Saudi Arabia suspends all international flights amid corona virus fears
കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗ വ്യാപനത്തിന് സാധ്യതയുണ്ടെന്ന വിവരം വന്നതിന് പിന്നാലെ ശക്തമായ മുന്‍കരുതല്‍ നടപടിയുമായി സൗദി അറേബ്യ. ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. നേരത്തെ കൊറോണ വ്യാപന ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പിന്നീട് ഇളവുകള്‍ നല്‍കുകയും ചെയ്തിരുന്നു സൗദി. ഇപ്പോള്‍ വീണ്ടും ശക്തമായ നിയന്ത്രണം വരികയാണ്





https://malayalam.oneindia.com/news/international/saudi-arabia-closed-border-and-stop-flights-after-new-fast-spreading-strain-of-coronavirus/articlecontent-pf423133-272464.html